ബാഴ്‌സലോണയിലെ പ്രകടനം മെസ്സിയ്ക്ക് പുറത്തെടുക്കാൻ കഴിയില്ല | Oneindia Malayalam

2018-06-29 33

Samuel Umtiti says about Messi
ജൂണ്‍ 30നാണ് ഇരുടീമുകളും ലോകകപ്പിന്റെ അവസാന പതിനാറില്‍ നേര്‍ക്കു നേര്‍ വരുന്നത്. കിരീട പ്രതീക്ഷയുമായി ഫ്രാന്‍സും തികഞ്ഞ ആരാധക പിന്തുണയോടെ അര്‍ജന്റീനയും കൊമ്ബുകോര്‍ക്കുമ്ബോള്‍ ജയം ആര്‍ക്കൊപ്പം എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
#Barcelona #Argentina

Videos similaires